09 May 2024 Thursday

ഉപജില്ലാ ശാസ്ത്രമേളക്ക് അക്ഷരമുറ്റം എസ്എസ് എൽസി 99-2000 ബാച്ച് ധനസഹായം കൈമാറി

ckmnews


ചങ്ങരംകുളം:കോക്കൂർ ഹൈസ്കൂളിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളക്ക് അക്ഷരമുറ്റം എസ്എസ് എൽസി 99-2000 ബാച്ച് ധനസഹായം കൈമാറി.റസീന കെവി ഷഹീർ  ജഫീർ അബ്ബാസ് കേക്ക് വേൾഡ്   ഷൈജു ഫാസിൽ നൗഷദ്  ഫാസിൽ എന്നിവർ പങ്കെടുത്തു