09 May 2024 Thursday

വളയംകുളം സ്വദേശി കൊട്ടിലിങ്ങിൽ പരേതനായ ഷക്കീറിന്റെ ഭാര്യ സമീറ നിര്യാതയായി

ckmnews

വളയംകുളം സ്വദേശി കൊട്ടിലിങ്ങിൽ പരേതനായ ഷക്കീറിന്റെ ഭാര്യ സമീറ നിര്യാതയായി


ചങ്ങരംകുളം:വളയംകുളം സ്വദേശി കൊട്ടിലിങ്ങിൽ പരേതനായ ഷക്കീറിന്റെ ഭാര്യ സമീറ(39) നിര്യാതയായി.മക്കൾ .ഷഹൽ,ഷഹീം,ഖബറടക്കം ശനിയാഴ്ച കാലത്ത് ഒൻപത് മണിക്ക് പാവിട്ടപ്പുറം ജുമാ മസ്ജിദിൽ.