26 April 2024 Friday

കോവിഡ് നിയന്ത്രണം ലീലാകൃഷ്ണന് സ്നേഹാദരം മാറ്റി വെച്ചു

ckmnews

കോവിഡ് നിയന്ത്രണം ലീലാകൃഷ്ണന് സ്നേഹാദരം മാറ്റി വെച്ചു


ചങ്ങരംകുളം:ആലങ്കോട് ലീലാകൃഷ്ണൻ്റെ സർഗ്ഗജീവിതത്തിൻ്റെ അമ്പതാം വർഷത്തോടനുബന്ധിച്ച് ചങ്ങരംകുളം പൗരാവലി നടത്താനുദ്ദേശിച്ചിരുന്ന സ്നേഹാദരം പരിപാടിയും അനുബന്ധപരിപാടികളും കോവിഡ് പശ്ചാത്തലത്തിൽ ഫെബ്രുവരി അവസാന   വാരത്തിലേക്ക് മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു