09 May 2024 Thursday

മൂക്കുതല പിടാവന്നൂർ വെള്ളങ്ങഴി വളപ്പിൽ പരേതനായ പത്മാനാഭൻ എന്നിവരുടെ പത്നി മാധവി നിര്യാതയായി

ckmnews


ചങ്ങരംകുളം:മൂക്കുതല പിടാവന്നൂർ വെള്ളങ്ങഴി വളപ്പിൽ പരേതനായ പത്മാനാഭൻ എന്ന വരുടെ പത്നി ശ്രീമതി മാധവി (98)നിര്യാതയായി.മക്കൾ അശോകൻ ,രാജൻ(പരേതൻ)വിജയൻ(പരേതൻ) ചന്ദ്രമതി,വസന്ത ,ശ്രീനിവാസൻ, രവീന്ദ്രൻ , മോഹനൻ നളിനി, മരുമക്കൾ അനിത തങ്കം അനിത,ശവസംസ്കാരം  കാലത്ത് 11 മണിയ്ക്ക് വീട്ടുവളപ്പിൽ