19 April 2024 Friday

ദോത്തി ചലഞ്ചിന് ആലംകോട് പഞ്ചായത്തിൽ തുടക്കമായി

ckmnews

ദോത്തി ചലഞ്ചിന് ആലംകോട് പഞ്ചായത്തിൽ തുടക്കമായി


ചങ്ങരംകുളം;മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനഫണ്ട് സമാഹരണാർത്ഥം നടത്തുന്ന ദോത്തി ചലഞ്ച് ആലംകോട് പഞ്ചായത്തിൽ മുസ്‌ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു .പൊന്നാനി മണ്ഡലം പ്രസിഡന്റ് ഷാനവാസ് വട്ടത്തൂർ ,ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് സികെ ബാപ്പിനു ഹാജി ,സെക്രെട്ടറി ഉമ്മർ തലാപ്പിൽ ,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സികെ അഷ്‌റഫ് ,പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,ജന:സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് ,ട്രഷറർ ബഷീർ പന്താവൂർ ,സെക്രെട്ടറി ഷഫീക് തച്ചുപറമ്പ് ,msf മണ്ഡലം സെക്രെട്ടറി അക്മൽ കോക്കൂർ ,ഖത്തർ കെഎംസിസി പൊന്നാനി മണ്ഡലം സെക്രെട്ടറി ഹാരിസ് കോക്കൂർ തുടങ്ങിയവർ പങ്കെടുത്തു .