09 May 2024 Thursday

പ്രതിസന്ധിയിൽ യുവതയുടെ കരുതൽ:യൂത്ത് കെയര്‍ നന്നംമുക്ക് മണ്ഡലം കമ്മിറ്റി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു

ckmnews

പ്രതിസന്ധിയിൽ യുവതയുടെ കരുതൽ:യൂത്ത് കെയര്‍ നന്നംമുക്ക് മണ്ഡലം കമ്മിറ്റി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:പ്രതിസന്ധിയിൽ യുവതയുടെ കരുതൽ എന്ന യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നന്നംമുക്ക് പഞ്ചായത്തിലെ മുഴവൻ വാർഡുകളിലെ  ആര്‍ആര്‍ടി മെമ്പർമാർക്കും ക്ലബ്കൾക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE KIT ) വിതരണം ചെയ്തു.പതിനൊന്നാം വാർഡിലെ കോൺഗ്രസ്‌ നേതാവ് കേശവൻ കല്ലൂർമ

യൂത്ത് കെയർ അംഗങ്ങളുടെ സാനിധ്യത്തിൽ വാർഡ് മെമ്പർ കൗസല്ല്യ രവിക്ക് കൈമാറി