09 May 2024 Thursday

ചങ്ങരംകുളം മേഖലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു മാറഞ്ചേരി 116 പേര്‍ക്കും വെളിയംകോട് 52 പേര്‍ക്കും,എടപ്പാള്‍ 30 പേര്‍ക്കും രോഗം

ckmnews

ചങ്ങരംകുളം മേഖലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


മാറഞ്ചേരി 116 പേര്‍ക്കും വെളിയംകോട് 52 പേര്‍ക്കും,എടപ്പാള്‍ 30 പേര്‍ക്കും രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 33 പേര്‍ക്കും,നന്നംമുക്ക് പഞ്ചായത്തില്‍ 38 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരി 116 പേര്‍ക്കും വെളിയംകോട് 52 പേര്‍ക്കും,എടപ്പാള്‍ 30 പേര്‍ക്കും,കാലടി 31 പേര്‍ക്കും,കുറ്റിപ്പുറം 9 പേര്‍ക്കും,പെരുമ്പടപ്പ് 25 പേര്‍ക്കും,പൊന്നാനി 63 പേര്‍ക്കും,തവനൂര്‍ 15 പേര്‍ക്കും,വട്ടംകുളം 22 പേര്‍ക്കും,ഇന്ന് രോഗം സ്ഥിരീകരിച്ചു.