03 May 2024 Friday

മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാർഡ് കോവിഡ് രോഗം മാറിയവരുടെ വീടുകളില്‍ അണുനശീകരണം നടത്തി

ckmnews

മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാർഡ് കോവിഡ് രോഗം മാറിയവരുടെ വീടുകളില്‍ അണുനശീകരണം നടത്തി


ചങ്ങരംകുളം:മുസ്ലിം യൂത്ത്ലീഗ് വൈറ്റ്ഗാർഡ് കോവിഡ് രോഗം മാറിയവരുടെ വീടുകളില്‍ അണുനശീകരണം നടത്തി.നരണിപ്പുഴയിലെ കോവിഡ് രോഗം ബാധിച്ച് അസുഖം മാറിയവരുടെ വീടുകളാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അണുനശീകരണം നടത്തുന്നത്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നരണിപ്പുഴ കെഎംസിസി വാങ്ങിച്ചു നൽകിയ പൾസ്_ഒക്സി_മീറ്ററുകൾ നരണിപ്പുഴ ശാഖ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കബീർ_പുളിഞ്ചോടിൻ്റെ സാനിധ്യത്തിൽ  വൈറ്റ് ഗാർഡിന് വേണ്ടി ഗ്ലോബൽ കെ.എം.സി.സി യുടെ മുൻ പ്രസിഡൻ്റും എക്സിക്യൂട്ടിവ് മെമ്പറുമായ എന്‍എം _ഹംസയുടെ പക്കൽ നിന്നും ഏറ്റുവാങ്ങി