09 May 2024 Thursday

കാഞ്ഞിയൂർ ഒരുപാക്കിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ നിര്യാതയായി

ckmnews

കാഞ്ഞിയൂർ ഒരുപാക്കിൽ പരേതനായ

മുഹമ്മദിന്റെ ഭാര്യ നഫീസ നിര്യാതയായി 


ചങ്ങരംകുളം:കാഞ്ഞിയൂർ ഒരുപാക്കിൽ പരേതനായ

മുഹമ്മദിന്റെ ഭാര്യ നഫീസ(93)നിര്യാതയായി 

മക്കൾ:കുഞ്ഞിപ്പ,അബ്ദുൽസലാം,ബാപ്പു ഹാജി

മരുമക്കൾ:ആമിനു,സഫിയ,നൂർജഹാൻ