26 April 2024 Friday

ചിയ്യാനൂരില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ചിയ്യാനൂരില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കിറ്റുകള്‍ വിതരണം ചെയ്തു.ലോക്ക് ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന പ്രദേശത്തെ 200 ല്‍ അതികം കുടുംബങ്ങള്‍ക്കാണ് മുസ്ലിംലീഗ് യൂത്ത് ലീഗ് എംഎസ്എഫ്,കെഎംസിസി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തത്.