27 April 2024 Saturday

പെരുമുക്ക് മഹല്ല് പന്താവൂർ പാലം താമസിക്കുന്ന പട്ടാംകുന്ന് ഹൈദ്രോസ് നിര്യാതനായി

ckmnews

പെരുമുക്ക് മഹല്ല്  പന്താവൂർ പാലം താമസിക്കുന്ന പട്ടാംകുന്ന് ഹൈദ്രോസ് നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല്  പന്താവൂർ പാലം താമസിക്കുന്ന പട്ടാംകുന്ന് ഹൈദ്രോസ് നിര്യാതനായി.മക്കൾ.ത്വാഹാ ,റഷീദ് ,റഫീഖ് അൻവരി (പരേതൻ) ,ഷാഫി അസ്ഹരി ,അഫ്സൽ ഇർശാദി.