09 May 2024 Thursday

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി

ckmnews

വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി


ചങ്ങരംകുളം:പാവിട്ടപ്പുറം ഒതളൂര്‍ റോഡ് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഷഹന നാസറിന്റെ നേതൃത്വത്തിലാണ് മഴക്കാല ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.കോവിഡ് കാലത്തെ രോഗ വ്യാപനം തടയുന്നതിനും,പകർച്ചവ്യാധികൾക്ക്‌ ഏറെ സാധ്യതയുള്ള സാഹചര്യവും കണക്കിലെടുത്താണ് പന്ത്രണ്ടാം വാർഡിലെ  മുഴുവനും സ്ഥലവും ശുചീകരിക്കാന്‍ തീരുമാനിച്ചത്