09 May 2024 Thursday

ചങ്ങരംകുളം ഗീത ഹോട്ടൽ ഉടമ എരുവപ്ര രാധാകൃഷ്ണൻ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

ചങ്ങരംകുളം ഗീത ഹോട്ടൽ ഉടമ എരുവപ്ര രാധാകൃഷ്ണൻ കുഴഞ്ഞ് വീണ് മരിച്ചു 


എടപ്പാൾ:വട്ടംകുളം എരുവപ്രകുന്ന് സ്വദേശി എരുവപ്ര രാധാകൃഷ്ണൻ(78)നിര്യാതനായി.കഴിഞ്ഞ 55 വർഷമായി ചങ്ങരംകുളത്ത് ഗീത ഹോട്ടൽ നടത്തി വരികയായിരുന്നു.കുഴഞ്ഞ് വീണതിനെ ബന്ധുക്കൾ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ ചന്ദ്രിക.മക്കൾ ജയൻ,,ജിഷ.ഉഷ.

മരുമക്കൾ.പ്രവീണ,രവീന്ദ്രൻ,വിനോദ്

സംസ്കാരം വൈകിയിട്ട്  5 മണിക്ക് നടക്കും