28 March 2024 Thursday

ചങ്ങരംകുളം:തെങ്ങിൽ പരേതനായ മണാളത്ത് എ.ബി മുഹമ്മദ് എന്നവരുടെ ഭാര്യ വി വി കുഞ്ഞിമ്മ(ഹജ്ജുമ്മ) നിര്യാതയായി

ckmnews

ചങ്ങരംകുളം:തെങ്ങിൽ പരേതനായ മണാളത്ത് എ.ബി മുഹമ്മദ് എന്നവരുടെ ഭാര്യ വി വി കുഞ്ഞിമ്മ(ഹജ്ജുമ്മ) നിര്യാതയായി 


ചങ്ങരംകുളം:തെങ്ങിൽ പരേതനായ മണാളത്ത് എ.ബി മുഹമ്മദ് എന്നവരുടെ ഭാര്യ വിവി കുഞ്ഞിമ്മ (ഹജ്ജുമ്മ) (73)നിര്യാതയായി. മക്കൾ ഷായർ(ഖത്തർ) അർഷാദ് (അബുദാബി) ഷാജി, ഷംസീർ,സാദാത്ത്, സാദിക്ക്.മരൂമക്കൾ:സഫീന,അസ്മ, സുബൈദ, ആഫിറ,ലാമിയ,ഹസ്ന കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് തെങ്ങിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ