20 April 2024 Saturday

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 13ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews

നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 13ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ നന്നംമുക്ക് പഞ്ചായത്ത് വാര്‍ഡ് 13ല്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ശക്തമാക്കി.യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ്സിലെ റീന വേലായുധനും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ ദേവയാനി ടീച്ചറും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സബിത വിനകുമാറുമാണ് വാര്‍ഡില്‍ മത്സരരംഗത്ത്.