26 April 2024 Friday

ചങ്ങരംകുളം ചെറവല്ലൂർ തലേക്കര സുബ്രമണ്യൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ചെറവല്ലൂർ തലേക്കര സുബ്രമണ്യൻ നിര്യാതനായി


ചങ്ങരംകുളം:ചെറവല്ലൂർ തലേക്കര സുബ്രമണ്യൻ (81)നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:സതീശ് (ദുബൈ) സജിത(ചെറവല്ലൂർ അംഗൻവാടി ടീച്ചർ)മരുമകൾ:ഷൈമ. ടീച്ചർ. കെ. ഇ എൽ പി.സ്കൂൾ ഈശ്വരമംഗലം  പൊന്നാനി.സംസ്ക്കാരം ഇന്ന് ഞായർ ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ