09 May 2024 Thursday

കോക്കൂർ വടക്കേ വളപ്പിൽ ഇബ്രാഹീം നിര്യാതനായി

ckmnews


ചങ്ങരംകുളം:കോക്കൂർ വടക്കേ വളപ്പിൽ ഇബ്രാഹീം (85) നിര്യാതനായി .ഭാര്യ മറിയൂ(പരേത) മക്കൾ റഫീഖ് സുനീർ ഷഹീറ.മരുമക്കൾ നാസർ ഷബ്നത്ത് ഫസീല.ഖബറടക്കം വ്യാഴം കാലത്ത് ഒമ്പത് മണിക്ക് കോക്കൂർ ജൂമാമസ്ജിദ ഖബറ് സ്ഥാനിൽ