26 April 2024 Friday

പന്താവൂർ കുളങ്ങര വീട്ടിൽ അബ്ദുറഹ്മാൻ മൊല്ല എന്ന മൊല്ലാക്ക നിര്യാതനായി

ckmnews

പന്താവൂർ കുളങ്ങര വീട്ടിൽ അബ്ദുറഹ്മാൻ മൊല്ല എന്ന മൊല്ലാക്ക നിര്യാതനായി


ചങ്ങരംകുളം:പന്താവൂർ കുളങ്ങര വീട്ടിൽ അബ്ദുറഹ്മാൻ മൊല്ല എന്ന മൊല്ലാക്ക (82)നിര്യാതനായി.ഭാര്യ:പരേതയായ ആയിഷ.മക്കൾ:ലത്തീഫ്, അഷ്‌റഫ്‌,റഷീദ് (പരേതൻ),

സിദ്ധീഖ് (യുഎഇ),സുബൈദ,റസീന.

മരുമക്കൾ :സിദ്ധീഖ് ആലുങ്ങൽ,സക്കീർ കൂടല്ലൂർ,ഫാത്തിമ കൊഴിക്കര,ഖമറുന്നീസ കക്കിടിക്കൽ,നിഷ കാളാച്ചാൽ,റഫീന വളാഞ്ചേരി