09 May 2024 Thursday

ചങ്ങരംകുളം കല്ലൂർമ്മയിൽ മുരിങ്ങയില പൊട്ടിക്കാൻ പോയ വീട്ടമ്മക്ക് കുറുക്കന്റെ കടിയേറ്റു

ckmnews


ചങ്ങരംകുളം കല്ലൂർമ്മയിൽ മുരിങ്ങയില പൊട്ടിക്കാൻ പോയ വീട്ടമ്മക്ക് കുറുക്കന്റെ കടിയേറ്റു.തലേക്കര ബാലന്റെ ഭാര്യ സരോജിനി(57)നാണ് കുറുക്കന്റെ അക്രമത്തിൽ പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് 10 മണിയോടെയാണ് സംഭവം.പരിക്കേറ്റ സരോജിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു