09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്ക് സ്വദേശിനി ആനി സ്വീബൽ ജർമനിയിൽ നിര്യാതയായി

ckmnews

ചങ്ങരംകുളം നന്നംമുക്ക് സ്വദേശിനി ആനി സ്വീബൽ ജർമനിയിൽ നിര്യാതയായി


ചങ്ങരംകുളം:നന്നംമുക്ക് പരേതരായ ഫാദർ മാത്യൂസ് പുലിക്കോട്ടിലിന്റേയും തേത്തു ടീച്ചറിന്റേയും മകൾ

ആനി സ്വീബൽ(75) ജർമനിയിൽ നിര്യാതയായി.ഭർത്താവ് ഡോക്ടർ റാൽഫ് സ്വീബൽ മക്കൾ അനിറ്റ ,സെബാസ്റ്റ്യൻ(മൂന്നുപേരും ജർമനിയിൽ. മേരി കൊമ്പഴ , ട്രീസ മുംബെ, അൽഫോൻസ തിരുവനന്തപുരം , മിനി ദുബായ് , ജോസ് നന്നംമുക്ക് , ബീന കുന്നംകുളം എന്നിവർ സഹോദരങ്ങളാണ്.സംസ്ക്കാരം പിന്നീട് ജർമനിയിൽ.