10 May 2024 Friday

ഒതളൂർ ചീനിക്കൽ മാധവൻ ഭാര്യ ശ്രീമതി (83) നിര്യാതയായി

ckmnews

ഒതളൂർ ചീനിക്കൽ മാധവൻ ഭാര്യ ശ്രീമതി (83) നിര്യാതയായി


ചങ്ങരംകുളം: ഒതളൂർ ചീനിക്കൽ മാധവൻ ഭാര്യ ശ്രീമതി (83) നിര്യാതയായി.വർദ്ധക്യാസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സംസ്ക്കാരം വീട്ട് വളപ്പിൽ 8/5/2021 ശനി കാലത്ത് 5.30 ന് നടക്കും.മക്കൾ ശ്രീരാമൻ,ഹരിദാസൻ ലക്ഷ്മണൻ,ഭരതൻ, സുമതി :മരുമക്കൾ ഷൈല, സീമന്തിനി രാജി ജാൻന്സിണി അച്ചുതൻ