24 April 2024 Wednesday

പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി ദിജി കൃഷ്ണ

ckmnews


ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി ദിജി കൃഷ്ണ.കോക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.സ്കൂളില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ദിജി വിജയം നേടിയത്.ഒതളൂര്‍ സ്വദേശികളായ ദീപക് ജിഷ ദമ്പതികളുടെ മകളാണ് ഈ മിടുക്കി