09 May 2024 Thursday

പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി ജനറൽ സെക്രട്ടറിയായി കെബി ശിവദാസനെ തിരഞ്ഞെടുത്തു

ckmnews

പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി ജനറൽ സെക്രട്ടറിയായി കെബി ശിവദാസനെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:ഐഎൻടിയുസി പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായി ചങ്ങരംകുളത്തെ ഐഎൻടിയുസി ചുമട്ട് തൊഴിലാളിയും ജീവകാരുണ്യ പ്രവർത്തകനുമായ കെബി ശിവദാസനെ തിരഞ്ഞെടുത്തു.പൊന്നാനി സ്വദേശിയായ കെ ജയപ്രകാശനെ നിയോജകമണ്ഡലം പ്രസിഡണ്ട് ആയും തിരഞ്ഞെടുത്തു.