09 May 2024 Thursday

വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ പ്രവർത്തി പരിചയ മേള നടത്തി

ckmnews

വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ പ്രവർത്തി പരിചയ മേള നടത്തി


ചങ്ങരംകുളം:മൂക്കുതല വടക്കുമുറി എസ്എസ്എംയുപി സ്കൂളിൽ പ്രവർത്തി പരിചയ മേള നടത്തി.സ്കൂളിലെ കുട്ടികളിലെ കഴിവുകൾ കണ്ടത്തി അവരെ വരും മാസങ്ങളിൽ വരുന്ന മൽസരങ്ങൾക്ക് തയ്യാറാക്കുന്നതിന് വേണ്ടിയാണ് സ്കൂളിൽ മേള സംഘടിപ്പിച്ചത്.പ്രധാന അദ്ധ്യാപകൻ അബ്ദുൽ റസാക്ക്,പിടിഎ പ്രസിഡന്റ് പിഎൻ ബാബു എന്നിവരും സ്കൂളിലെ അദ്ധ്യാപകരും പിടിഎ അംഗങ്ങളും നേതൃത്വം നൽകി