26 April 2024 Friday

കാളാച്ചാലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് മോഷണശ്രമം

ckmnews

കാളാച്ചാലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ പൊളിച്ച് മോഷണശ്രമം


ചങ്ങരംകുളം:ആളില്ലാത്ത വീട്ടിൽ വാതിലിന്റെ പുട്ട് തകർത്ത് മോഷണശ്രമം.കാളാച്ചാൽ കുളങ്ങര വീട്ടിൽ ബുഷറ യുടെ വീട്ടിലാണ് ഞായറാഴ്ച കള്ളന്‍ കയറിയത്. വീടിന്റെ മുൻ വാതിലിന്റെ പുട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.വീട്ടിലെ മുഴുവൻ സാധനസാമഗ്രികളും വലിച്ചു വാരിയിട്ട നിലയിലായിരുന്നു.പരാതിയെ തുടർന്ന് ചങ്ങരംകുളം എസ്.ഐ.മാരായ അനുരാജ്, വിജിത് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.