09 May 2024 Thursday

കല്ലൂർമ്മ ജി എൽ പി സ്കൂളിന് മുൻവശം താമസിക്കുന്ന പരേതനായ മുടവത്ത് കുഞ്ഞി മരക്കാർ മകൻ ഇബ്രാഹീം (72) നിര്യാതനായി

ckmnews

കല്ലൂർമ്മ ജി എൽ പി സ്കൂളിന് മുൻവശം താമസിക്കുന്ന പരേതനായ മുടവത്ത് കുഞ്ഞി മരക്കാർ മകൻ ഇബ്രാഹീം (72) നിര്യാതനായി


ചങ്ങരംകുളം : കല്ലൂർമ്മ ജി എൽ പി സ്കൂളിന് മുൻവശം താമസിക്കുന്ന പരേതനായ മുടവത്ത് കുഞ്ഞി മരക്കാർ മകൻ ഇബ്രാഹീം (72) നിര്യാതനായി.

ഭാര്യ : ഫാത്തിമ്മ

മക്കൾ: മുസ്ഥഫ (ദുബൈ),സിദ്ധീഖ് (ഷാർജ), ഫബീന. മരുമക്കൾ : അബ്ദുസലാം (ദുബൈ), ഹനീന, മുബീന ,സഹോദരങ്ങൾ :പരേതരായ കുഞ്ഞിമുഹമ്മദ്, മൊയ്തുണ്ണി,  ബീവാത്തുട്ടി,എംവി മുഹമ്മദ്,

ഖബറടക്കം വൈകുന്നേരം ആറു മണിക്ക് കല്ലൂർമ്മ- പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ