09 May 2024 Thursday

ബ്ലഡ് ഡയാലിസിസ് ഫണ്ട്‌ വിതരണം ചെയ്തു

ckmnews

ബ്ലഡ് ഡയാലിസിസ് ഫണ്ട്‌ വിതരണം ചെയ്തു


അബ്രാസ് ഗ്രൂപ്പും ജീവ സ്പന്ദനം കമ്മിറ്റിയും ചേർന്ന് ചങ്ങരംകുളം പ്രദേശത്തെ  കിഡ്നി രോഗികൾക്ക്  നൽകുന്ന ഡയാലിസിസ് ഫണ്ട്‌  വിതരണം   ആലംകോട് പഞ്ചായത്ത്‌ മെമ്പർ   തസ്‌നി ബഷീർ   നിർവഹിച്ചു

അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ

സുബൈർ  കരിവാന്റെ വളപ്പിൽ മൂക്കുതല  ഷാജൻ ചങ്ങരംകുളം സുബൈർ  സേവാ കേന്ദ്ര  എന്നിവർ സംസാരിച്ചു 

ഡയാലിസിസ് ഫണ്ട്‌ ശേഖരണം അബ്രാസ് അഡ്വൈസറി ബോർഡ്‌ മെമ്പർ ശിഹാബ് വളാഞ്ചേരി  ഫണ്ട്‌ നൽകി ഉൽഘാടനം ചെയ്തു 

ബുഷ്‌റ കാഞ്ഞിയൂർ നന്ദിയും പറഞ്ഞു