26 April 2024 Friday

വേട്ടേക്കരൻ ഭഗവതി ക്ഷേത്രത്തിൽ ഗുരുസ്വാമി നാരായണൻകുട്ടി മേനോനെ ആദരിച്ചു.

ckmnews

വേട്ടേക്കരൻ ഭഗവതി ക്ഷേത്രത്തിൽ ഗുരുസ്വാമി നാരായണൻകുട്ടി മേനോനെ ആദരിച്ചു.


ചങ്ങരംകുളം:ചിയ്യാനൂർ വേട്ടേക്കരൻ ഭഗവതി ക്ഷേത്രത്തിൽ ഗുരുസ്വാമി നാരായണൻകുട്ടി മേനോനെ ആദരിച്ചു.അയ്യപ്പസ്വാമിയുടെ ശില്പം നൽകിയാണ് ശിഷ്യരായ അയ്യപ്പഭക്തർ ആദരിച്ചത്. ക്ഷേത്രത്തിലെ വിളക്ക് പന്തലിൽ വെച്ചാണ് ആദരവ് നൽകിയത്.ചടങ്ങിൽ ഉണ്ണിക്കുട്ടൻ ചിയ്യാനൂർ .ബാബു.കെ.വി, സുധി ,സുമേഷ്, രതീഷ്, സുദർശൻ എന്നിവർ സംസാരിച്ചു.