26 April 2024 Friday

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ നേടിയ കരീം പാവിട്ടപ്പുറത്തിന്ന് സ്വീകരണം നൽകി

ckmnews

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ നേടിയ കരീം പാവിട്ടപ്പുറത്തിന്ന് സ്വീകരണം നൽകി


ചങ്ങരംകുളം : ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത കരീം പാവിട്ടപ്പുറത്തിന് ചങ്ങാതീസ് വാട്സാപ്പ് കൂട്ടായ്മ പാവിട്ടപ്പുറം സെന്ററിൽ സ്വീകരണം നൽകി. ഷെക്കിർ നിഷാദ് ഫൈസൽ കമറു ഷാനിബ് മുജീബ് എന്നിവർ നേതൃത്വം നൽകി.