20 April 2024 Saturday

ആലംകോട് അട്ടേക്കുന്ന് പരേതനായ മാടമ്പി വളപ്പിൽ വാപ്പിനുവിന്റെ ഭാര്യ റുക്കിയ നിര്യാതയായി

ckmnews

ആലംകോട് അട്ടേക്കുന്ന് പരേതനായ മാടമ്പി വളപ്പിൽ വാപ്പിനുവിന്റെ ഭാര്യ റുക്കിയ നിര്യാതയായി


ചങ്ങരംകുളം:ആലംകോട് അട്ടേക്കുന്ന് പരേതനായ മാടമ്പി വളപ്പിൽ വാപ്പിനുവിന്റെ ഭാര്യ റുക്കിയ(58) നിര്യാതയായി.മക്കൾ :റഷീദ്, റസീന

മരുമകൾ :നാസർ, മുർഷിദ