19 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ചങ്ങരംകുളം മേഖലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആലംകോട് പഞ്ചായത്തില്‍ 8 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 2 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.മാറഞ്ചേരിയില്‍ 15 പേര്‍ക്കും എടപ്പാളില്‍ 10 പേര്‍ക്കും പൊന്നാനിയില്‍ 13 പേര്‍ക്കും വെളിയംകോട് 7 പേര്‍ക്കും പെരുമ്പടപ്പില്‍ 6 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 784 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.