24 April 2024 Wednesday

എസ്എസ്എല്‍സി പ്ലസ്ടു വിജയികളെ വീടുകളില്‍ എത്തി അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പ്ലസ്ടു വിജയികളെ വീടുകളില്‍ എത്തി അനുമോദിച്ചു


ചങ്ങരംകുളം:എസ്എസ്എല്‍സി പ്ലസ്ടു വിജയികളെ ചിയ്യാനൂര്‍ യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി അനുമോദിച്ചു.ചിയാനൂർ  യൂണിറ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രഡിഡന്റ് റംഷാദ്,സെക്രട്ടറി ഇർഷാദ്,ജോയിന്റ്  സെക്കട്ടറി റിഹാസ്,വൈസ്  പ്രസിഡന്റ്‌ അൻവർ,മണ്ഡലം യൂത്ത് കെയർ ട്രഷറർ  ഇഖ്ബാൽ,എക്സിക്യൂട്ടീവ് അംഗം  ശിഹാബ്  എനിവർ  ചേർന്നാണ് വിദ്യാര്‍ത്ഥികൾക്കുള്ള പുരസ്കാരം നല്‍കി അനുമോദിച്ചത്