29 March 2024 Friday

ചങ്ങരംകുളത്ത് കോൺഗ്രസ്സ് ജന്മദിനാഘോഷം നടത്തി

ckmnews

ചങ്ങരംകുളത്ത് കോൺഗ്രസ്സ് ജന്മദിനാഘോഷം നടത്തി


ചങ്ങരംകുളം:ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നൂറ്റി മുപ്പത്തിയെട്ടാം സ്ഥാപകദിനാഘോഷം കോൺഗ്രസ്സ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് നടത്തി.കോൺഗ്രസ് സ്തൂപത്തിൽ പതാക ഉയർത്തി ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: സിദ്ധീഖ് പന്താവുർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട്‌ പിടി കാദർ അധ്യക്ഷനായിരുന്നു.ശരീഫ് മാസ്റ്റർ പ്രതിക്ജ്ഞ ചെല്ലിക്കൊടുത്തു.ഐഎൻടിയുസി പ്രവർത്തരുൾപെടെയുള്ള പ്രവർത്തകർ സന്നഹിതരായിരുന്നു