20 April 2024 Saturday

SSLC,PLUS TWO വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:SSLC, PLUS TWO വിജയിച്ച വിദ്യാര്‍ത്ഥികളെ പുരസ്കാരം നല്‍കി അനുമോദിച്ചു.കിക്കോഫ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ആലംകോടിന്റെ നേതൃത്വത്തിലാണ് ആലംകോട് പ്രദേശത്ത് നിന്നും പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വീടുകളില്‍ എത്തി പുരസ്കാരം നല്‍കി പുരസ്കാരം നല്‍കി അനുമോദിച്ചത്.