09 May 2024 Thursday

ചങ്ങരംകുളം ഫെസ്റ്റ് മെഗാ സമ്മാന പദ്ധതി നറുക്കെടുപ്പ് നാളെ വൈകിയിട്ട് നടക്കും

ckmnews

ചങ്ങരംകുളം ഫെസ്റ്റ് മെഗാ സമ്മാന പദ്ധതി നറുക്കെടുപ്പ് നാളെ വൈകിയിട്ട് നടക്കും


ചങ്ങരംകുളം ഫെസ്റ്റ് മെഗാ സമ്മാന പദ്ധതി നറുക്കെടുപ്പ് ചൊവ്വാഴ്ച  വൈകിയിട്ട് 4 മണിക്ക് ആലംകോട്  പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കും.ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാര സംഘടനകളും ചേർന്ന് നടത്തിയ ഫെസ്റ്റിന്റെ ഭാഗമായാണ് രണ്ട് മാസം നീണ്ട സമ്മാന പദ്ധതി ഒരുക്കിയത്