28 March 2024 Thursday

യോഗയിലും വുഷുവിലും നാഷണൽ ഗോൾഡ് മെഡലിസ്റ്റ് ആര്യക്ക് പഠിത്തത്തിലും സ്വർണ്ണത്തിളക്കം

ckmnews



ചങ്ങരംകുളം: യോഗാ മത്സരങ്ങളിലും വുഷു ചാമ്പ്യൻഷിപ്പിലും നാഷണൽ ലവലിൽ നിരവധി തവണ ഗോൾഡ് മെഡൽ നേടിയ ആര്യ എസ് സുരേഷ് പൂക്കരത്തറാറൂർ ഹിദായ ഹയർ സെക്കന്റെറി സ്ക്കൂൾളിൽ നിന്ന് പ്ലസ് 2 റിസൽറ്റ് വന്നപ്പോൾ 1200-ൽ 1194 മാർക്ക് നേടിഫുൾ A+ ഓടെ പാസ്സായി. സ്ക്കൂൾ അധ്യാപകരും.മികച്ച വിജയത്തിന്റെ സന്തോഷം രക്ഷിതാക്കളും പഠനത്തിന് സഹായിച്ച എല്ലാവരുമായി പങ്കുവെക്കുന്നതായി ആര്യ വ്യക്തമാക്കി