09 May 2024 Thursday

മൂക്കുതല മനപ്പടിയിൽ താമസിച്ചിരുന്ന പാലക്കാട് ഒടുവൂർ സ്വദേശി മല്ലുകോട് പരേതനായ കുഞ്ചൻ മകൻ ബാലൻ നിര്യാതനായി

ckmnews

മൂക്കുതല മനപ്പടിയിൽ താമസിച്ചിരുന്ന പാലക്കാട് ഒടുവൂർ സ്വദേശി മല്ലുകോട് പരേതനായ കുഞ്ചൻ മകൻ ബാലൻ നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല മനപ്പടി എംവിഎച്ച് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാലക്കാട് ഒടുവൂർ സ്വദേശി മല്ലുകോട് പരേതനായ കുഞ്ചൻ മകൻ ബാലൻ (52) നിര്യാതനായി.മാതാവ് തങ്ക.ഭാര്യ  പ്രേമ.മക്കൾ

പ്രീനു,പ്രവീണ.മരുമക്കൾ.ജിമേഷ്,വിനീഷ്.സംസ്കാരം കാട്ടുപറമ്പ് ശ്മശാനത്തിൽ നടന്നു