28 March 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്

ckmnews


ചങ്ങരംകുളം മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ 6 പേരും ആലംകോട് പഞ്ചായത്തില്‍ 3 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കുറ്റിപ്പുറത്ത് 19 പേര്‍ക്കും എടപ്പാളില്‍ 2 പേര്‍ക്കും മാറഞ്ചേരി 9 പേര്‍ക്കും പെരുമ്പടപ്പ് 2 പേര്‍ക്കും പൊന്നാനി 2 പേര്‍ക്കും,തവനൂര്‍ 8 പേര്‍ക്കും വട്ടംകുളം10 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 482 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.