24 April 2024 Wednesday

ആലംകോട് 38 പേര്‍ പത്രിക പിന്‍വലിച്ചു:മത്സരരംഗത്ത് 63 പേര്‍

ckmnews



ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 38 പേർ പത്രിക പിൻ വലിച്ചതോടെ മത്സര രംഗത്ത് ഇനി 63 പേർ മാത്രം.ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ഉള്ളത് രണ്ടാം വാർഡിലും 18 വാർഡിലുമാണ്. ഇരു വാർഡിലുമുള്ളത് 5 വീതം സ്ഥാനാർത്ഥികളാണ്ആലംകോട് 139 പേർ പത്രിക സമർപ്പിച്ചതിൽ 38 പേർ പ്രതിക പിൻവലിച്ചു. ഒന്നിൽ കൂടുതൽ പത്രിക സമർപ്പിച്ച് 

മത്സര രംഗത്ത് ശേഷിക്കുന്നത് 63 പേർ മാത്രമാണ്.1 വാർഡിൽ 3 പേരും,2 വാർഡിൽ 5 പേർ, 3 ൽ 2 പേർ, 4 ൽ നാല് പേര്, 5 ൽ മൂന്ന് പേർ, 6 ൽ 3 പേർ,7ൽ 3 പേർ,8ൽ 3 പേർ, 9 ൽ 3 പേർ, 10 ൽ നാല് പേർ, 11 ൽ 3 പേർ, 12 ൽ 4 പേർ, 13 ൽ 3 പേർ, 14 ൽ  3 പേർ, 15 ൽ രണ്ട് പേർ, 16 ൽ  

നാല് പേർ, 17 ൽ 3 , 18 ൽ 5 പേർ, 19 വാ ർ ഡിൽ 3 പേരുമാണ് മത്സര രംഗത്തുള്ളത്.