28 March 2024 Thursday

വളയംകുളം സംയുക്ത ഈദ്ഗാഹ് നടത്തി

ckmnews

വളയംകുളം സംയുക്ത ഈദ്ഗാഹ് നടത്തി


ചങ്ങരംകുളം:മുസ്ലീം സംഘടനകൾ സംയുക്തമായി വളയംകുളം എം വി എം സ്കൂൾ മൈതാനിയിൽ വച്ച് സംയുക്ത ഈദ്ഗാഹ് നടത്തി.ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ പി അബ്ദുറഹ്മാൻ വളാഞ്ചേരി ഖുതുബക്കും നിസ്കാരത്തിനും നേതൃത്ത്വം നൽകി. ഈദ്‌ ഗാഹ്‌ കമ്മിറ്റി ചെയർമാൻ പി പി എം അഷ്റഫ്‌ ആശംസാ പ്രസംഗം നിർവ്വഹിച്ചു. എം വി അഷ്‌ റഫ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു.ചങ്ങരംകുളം ആസ്ഥാനമായി

മുസ്ലിം സംഘടനകൾ ഒരുമിച്ചു ചേർന്ന് 2012 മുതലാണു ഈദ്ഗാഹുകൾ സംയുക്തായി സംഘടിപ്പിക്കാൻ ആരംഭിച്ചത്‌.