20 April 2024 Saturday

എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് എറവക്കാട് യൂണിറ്റ് സ്ഥാപക ദിനാചാരണം നടത്തി

ckmnews

എസ് കെ എസ് എസ് എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് എറവക്കാട് യൂണിറ്റ്  സ്ഥാപക ദിനാചാരണം നടത്തി


ചങ്ങരംകുളം:എസ് കെ എസ് എസ് എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എറവക്കാട് യൂണിറ്റ് നടത്തിയ സ്ഥാപക ദിനാചാരണം മഹല്ല് പ്രസിഡന്റ് മൊയ്തു ഹാജി, സെക്രട്ടറി അലിമാസ്റ്റർ എന്നിവർ ചേർന്ന് പതാക ഉയർത്തി.മഹല്ല് ഖതീബ് മൊയ്തീൻ കുട്ടി ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.എസ് കെ എസ് എസ് എഫ് ജില്ലാ കൗൺസിൽ അംഗം മുസ്തഫ ഫൈസി,സ്വാദർ മുഅല്ലിം എൻ എം കെ മൗലവി, ബാവ മുസ്‌ലിയാർ,സിവി അബ്ദുള്ള മുസ്‌ലിയാർ,സിവി ഹുസ്സൻ മുസ്‌ലിയാർ,ഹംസ മുസ്‌ലിയാർ,യൂണിറ്റ് സെക്രട്ടറി സുഹൈൽ വാഫി, ക്ലസ്റ്റർ സെക്രട്ടറി ഫൈസൽ, സെക്രട്ടറി ഷുഹൈബ് വാഫി, ഫാറൂഖ് വിപി തുടങ്ങിയവർ സംബന്ധിച്ചു