Alamkode
ചങ്ങരംകുളംപെരുമുക്ക്, താണ്ടലയിൽ ലക്ഷ്മി നിര്യാതയായി

ചങ്ങരംകുളംപെരുമുക്ക്, താണ്ടലയിൽ ലക്ഷ്മി നിര്യാതയായി
ചങ്ങരംകുളം:പെരുമുക്ക്, താണ്ടലയിൽ ലക്ഷ്മി (85)നിര്യാതയായി.ഭർത്താവ്: പരേതനായ താണ്ടലയിൽ കോരു എന്ന മാനു, മക്കൾ: രാജൻ, ദിനേശൻ, ഹരീന്ദരൻ, ഭാരതി, രമണി, മരുമക്കൾ: ചന്ദ്രൻ, രാജു(late), ലളിത, അനിത, വിജയലക്ഷ്മി. സംസ്കാരം നാളെ (26/09/2022) കാലത്ത് 10മണിക്ക് വീട്ടു വളപ്പിൽ