09 May 2024 Thursday

കൊഴിക്കര തലേക്കര നാരായണൻ (76) നിര്യാതനായി

ckmnews

കൊഴിക്കര തലേക്കര നാരായണൻ (76) നിര്യാതനായി


ചങ്ങരംകുളം:കൊഴിക്കര തലേക്കര നാരായണൻ (76) നിര്യാതനായി.ഭാര്യ പത്മാവതി മക്കൾ

ശ്രീജ,വിനോദ്, പ്രസാദ്.മരുമക്കൾ:ഹരിദാസൻ വെള്ളാളൂർ, റിജു,ഷിനി.ശവസംസക്കാരം വീട്ടുവളപ്പിൽ