28 March 2024 Thursday

മഴയെത്തും മുംബ് നാടും വീടും വൃത്തിയാക്കാം:ആലംകോട് കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു

ckmnews


ചങ്ങരംകുളം:മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ  മഴക്കാല രോഗങ്ങൾ തടയുന്നതിനും പകർച്ച വ്യാധികൾ ഉണ്ടാകാതിരിക്കാനും സംസ്ഥാന വ്യാപകമായി നടക്കുന്ന ത്രീഡേ മിഷന്റെ ഭാഗമായി ആലംകോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെയും വൈറ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ ആലംകോട് കുടുംബാരോഗ്യ കേന്ദ്രവും പരിസരവും വൃത്തിയാക്കി.കാലത്ത് 07:30ന് തുടങ്ങിയ ശുജീകരണ പ്രവർത്തനങ്ങൾക്

മുസ്‌ലിം ലീഗ് പൊന്നാനി നിയോജകമണ്ഡലം ജനറൽ സേക്രട്ട്രറി ഷാനവാസ് വട്ടത്തുർ,മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,ജഫീറലി പള്ളിക്കുന്ന് ,റഹീം മാന്തടം ,റാഷീദ് കോക്കൂർ ,ബിലാൽ ഒതളൂർ,അഫ്സൽ കിഴിക്കര ,സഫീർ ചിയ്യാനൂർ,മിർഷാദ് ഒതളൂർ തുടങ്ങിയവർ  നേതൃത്വം നൽകി .