09 May 2024 Thursday

നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു

ckmnews

നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ശിശുദിനം ആഘോഷിച്ചു


ചങ്ങരംകുളം:നന്നംമുക്ക്  സിൽവർ സ്റ്റാർ  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ശിശുദിനം ആഘോഷിച്ചു  കുട്ടികൾക്കായി  വിവിധ മത്സരങ്ങളും  സംഘടിപ്പിച്ചു  ക്ലബ്ബ്  സെക്രെട്ടറി  ഷെബീർ  കെഐ സ്വാഗതം  പറഞ്ഞു  ക്ലബ്ബ്  പ്രസിഡന്റ്‌ വിഎം സിദ്ധിഖ്  അധ്യക്ഷതവഹിച്ച  ചടങ്ങ്  അയിനിച്ചോട്  42 നമ്പർ  അംഗനവാടി  ടീച്ചർ  രജനി  എം  ഉത്ഘാടനം  ചെയ്തു  ക്ലബ്ബ്  മുഖ്യ രക്ഷാധികാരി  മുഹമ്മദലി  ശിശു ദിനആശംസകൾ  നേർന്നുകൊണ്ട്  കുട്ടികൾക്കുള്ള  സമ്മാന വിതരണം  നടത്തി അഫ്സൽ കെഎം ഹാരിസ്  റാഫി  ജാസി  അമീർ  നൗഷാദ് കെഎം മാസ്റ്റർ സിനാൻ  സിൽവർ  സ്റ്റാർ  മീഡിയ  കോഡിനേറ്റർ  ആഷിഖ്  മാസ്റ്റർ  സിനാൻ  തുടങ്ങിയവർ  പരിപാടിയ്ക്ക്  നേതൃത്വം  നൽകി  ക്ലബ്ബ്  ട്രഷറർ  ഹർഷദ് കെഎ നന്ദി  പറഞ്ഞു