20 April 2024 Saturday

ജീവനക്കാരന് കോവിഡ് ചങ്ങരംകുളം ട്രഷറി അടച്ചു

ckmnews



ചങ്ങരംകുളം:ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ചങ്ങരംകുളം ട്രഷറി താല്‍കാലികമായി അടച്ചു.ഈ മാസം ഒന്ന് മുതല്‍ ട്രഷറിയുമായി ബന്ധപ്പെട്ടവരില്‍ അസുഖ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം