28 March 2024 Thursday

മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പരേതനായ വാഴപ്പുള്ളി ഗോവിന്ദൻ ഭാര്യ സരോജിനി നിര്യാതയായി

ckmnews

മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പരേതനായ വാഴപ്പുള്ളി ഗോവിന്ദൻ ഭാര്യ സരോജിനി നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിച്ചിരുന്ന പരേതനായ വാഴപ്പുള്ളി ഗോവിന്ദൻ ഭാര്യ സരോജിനി (73)നിര്യാതയായി.മക്കൾ:

ഷൈലജ,പുഷ്പജ,ഷനോജ്,മരുമക്കൾ:ശിവദാസൻ,രാധാകൃഷ്ണൻ,ഷൈജ

സംസ്കാരം വൈകീട്ട് 4 മണിക്ക് പൊന്നാനി ഈശ്വരമംഗലം  ശ്മശാനത്തിൽ