26 April 2024 Friday

പ്രവാസിലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

ckmnews

പ്രവാസിലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധ  സമരം സംഘടിപ്പിച്ചു


ചങ്ങരംകുളം: കേരള സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾക്കെതിരെ പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ  പൊന്നാനി മണ്ഡലം തല ഉൽഘാടനം ചങ്ങരംകുളത്ത് പ്രവാസി ലീഗ് മണ്ഡലം ജന:സെക്രട്ടറി. ഇ.വി.ബഷീർ മൗലവി ഉൽഘാടനം ചെയ്തു.മണ്ഡലം വൈ: പ്രസിഡണ്ട്‌ ഹമീദ് ആമയം, കെ.ടി.ലത്തീഫ് ഒതളൂർ, ജബ്ബാർ മാന്തടം, എം.വി.അബ്ദുൽ ഹയ്യ്, എന്നിവർ പങ്കെടുത്തു.