20 April 2024 Saturday

കോക്കൂർ ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

ckmnews

കോക്കൂർ ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു


ചങ്ങരംകുളം:കോക്കൂർ ഹിലാൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ ഫിത്വറ കോ ബൗണ്ടിൽ സംഘടിപ്പിച്ച ഖുർആൻ സെമിനാറിൽ ലിംഗ നീദി ഖുർആനിക വീക്ഷണം,ബഹുസ്വരത ഖുർആനിക വീക്ഷണം എന്നീ വിഷയങ്ങൾ സി.പി.അബ്ദുസമദ്,മുഹമ്മദ് സലിം സുല്ലമി എന്നിവർ വിഷയങ്ങളവതരിപ്പിച്ചു.പ്രഫസർ എം.കെ.ഇബ്രാഹിംക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പി.പി. ഖാലിദ് മുഖാമുഖം സെഷൻ നിയന്ത്രിച്ചു.,കെ.ഹസ്സൻ മാസ്റ്റർ സ്വാഗതവും, പി.ഐ ഫസീല ടീച്ചർ നന്ദിയും പറഞ്ഞു.