09 May 2024 Thursday

അലങ്കോട് മാമണിപ്പടിയിൽ താമസിക്കുന്ന ചണ്ണേങ്കാട്ടിൽ ബാലൻ നിര്യാതനായി

ckmnews

അലങ്കോട് മാമണിപ്പടിയിൽ താമസിക്കുന്ന ചണ്ണേങ്കാട്ടിൽ ബാലൻ നിര്യാതനായി


ചങ്ങരംകുളം:അലങ്കോട് മാമണിപ്പടിയിൽ താമസിക്കുന്ന ചണ്ണേങ്കാട്ടിൽ ബാലൻ(ഡ്രൈവർ ബാലേട്ടൻ)(74)നിര്യാതനായി.ഭാര്യ ശോഭന:മക്കൾ

സിന്ദു,ബിന്ദു,ഇന്ദു

മരുമക്കൾ:ബാബു,മനോജ്ശ്രീനി